വ്യാകരണ നിയമങ്ങള്‍ ഒന്നുംതന്നെ പഠിക്കാതെതന്നെ ഇങ്ഗ്ളിഷ് പഠിക്കാന്‍ സഹായിക്കുന്ന ഒരു സമ്പ്രദായം ഈ ഗ്രന്ഥത്തിൽ നല്കികയിട്ടുണ്ട്. ഇത് സ്വായത്തമാക്കിയാല്‍, ഇങ്ഗ്ളിഷിലെ ഒട്ട്മിക്ക വാക്കുകളും പലവിധ വാക്യങ്ങളായും, ചോദ്യങ്ങളായും ഉപയോഗിക്കാന്‍ പറ്റും.
ഈ ഗ്രന്ഥത്തിലെ വാക്കുകളുടേയും വാക്യങ്ങളുടേയും ശബ്ദരേഖ TELEGRAM MESSENGERലൂടെ നല്കുയന്ന സൗജന്യമായ ഇങ്ഗ്ളിഷ് പഠന ക്ളാസ് പ്രക്ഷേപണത്തിലെ V04എന്ന ചാനലില്‍ കാണാവുന്നതാണ്.
ഈ ശബ്ദരേഖ ലഭിക്കാന്‍ നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ Telegram Messenger ഇന്റ്റോ് ൾ ചെയ്യുക. അതിന് ശേഷം, അതേ ഉപകരണത്തില്‍ www.victoria.org.in/t.html എന്ന വെബ്പേജ് തുറന്ന്, പ്രക്ഷേപണത്തിലേക്ക് പ്രവേശിക്കുക.
V04 എന്ന ചാനലില്‍ Join ചെയ്യുക. ഒരിക്കല്‍ ഈ ചാനൽ നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിൽ ഡൗണ്ലോിഡ് ചെയ്താൽ, പിന്നീട് ഇന്റൈര്നെനറ്റുമായി ബന്ധം സ്ഥാപിക്കാതെതന്നെ, ഈ ശബ്ദരേഖ ശ്രവിക്കാവുന്നതാണ്.
ഈ ഗ്രന്ഥം പഠിക്കുന്ന അവസരത്തില്‍, ഈ ശബ്ദരേഖ കേള്ക്കുെക. മൊബൈല്ഫോംൺ, സ്മാട്ട്ഫോൺ, ടാബ്ളറ്റ്, കമ്പ്യൂട്ടർ എന്നിവയിൽ ഈ ഓഡിയോ കേള്ക്കാ വുന്നതാണ്.
This site is safe
You are at a security, SSL-enabled, site. All our eBooks sources are constantly verified.